എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ വൃത്തിയാണ് ശക്തി
വൃത്തിയാണ് ശക്തി
കണ്ണുകൊണ്ട് കാണാനാവാത്ത സൂക്ഷ്മജീവിയാണ് കൊറോണ വൈറസ് [കോവിഡ് 19] ഇതിന് മുമ്പ് ഈ വൈറസ് വ്യാപകമാകാത്ത തരത്തിൽ 1980 ൽ പ്രത്യക്ഷപ്പെട്ടിരുന്നു... അതത്ര അപകടകരമല്ലാതെ അപ്രത്യക്ഷമാവുകയും ചെയ്തു..... എന്നാൽ 2019 ൽ ചൈനയിൽ അവതരിച്ചത് വളരെ അപകടകരമാം വിധമായിരുന്നു. ഒരു മാസം കൊണ്ട് മൂവായിരത്തിലധികം ആളുകളുടെ ജീവൻ പൊലിഞ്ഞു പോയി.... ആധുനിക സൗകര്യമൊരുക്കിയും, ശുചിത്വ പരിപാടികൾ ഊർജ്ജിതമാക്കിയും ചൈന അതിനെ തടഞ്ഞു നിർത്തിയപ്പോഴേക്കും,,, ലോകത്തിൻ്റെ വിവിധ തലങ്ങളിലേക്ക് അത് പടർന്നിരുന്നു.... സമ്പന്നനെന്നോ പാമരനെന്നോ വേർതിരിവില്ലാതെ അതിൻ്റെ വ്യാപനം നീണ്ടു. ഏകദേശം രണ്ട് ലക്ഷത്തിലധികം ആളുകൾ മരിച്ചുവീണു..... ലോകം മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന ഈ സമയത്ത് അതിൻ്റെ വ്യാപനം തടയാനൊരേയൊരു മാർഗ്ഗം സാമൂഹിക അകലം പാലിക്കുക മാത്രമാണ്,,, വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യുക വൃത്തിയാണ് ശക്തി.....
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം