സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/ കേരളം അതിസുന്ദരം

19:18, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളം അതിസുന്ദരം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളം അതിസുന്ദരം

കേരം നിറയും നാടാണേ,
 പുഴകൾ ഒഴുകും നാടാണേ,
 സന്തോഷമുള്ള നാടാണേ അത് കേരള നാടാണേ...
 നാനാജാതി മതസ്ഥർ പാർക്കും സ്നേഹമുള്ള നാടാണേ
 പച്ചപ്പ് നിറയും നാടാണേ നമ്മുടെ കേരളം,
 അതിസുന്ദരം

ലിസ് റോസ് റോബിൻ
5 ഡി സെൻറ് ആഗ്നസ് ഹൈസ്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത