ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കേരം നിറയും നാടാണേ, പുഴകൾ ഒഴുകും നാടാണേ, സന്തോഷമുള്ള നാടാണേ അത് കേരള നാടാണേ... നാനാജാതി മതസ്ഥർ പാർക്കും സ്നേഹമുള്ള നാടാണേ പച്ചപ്പ് നിറയും നാടാണേ നമ്മുടെ കേരളം, അതിസുന്ദരം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത