പാൽമണം പോയതിൽ പൂമണം വന്നതിൽ സന്തോഷത്തിൻ പൂമ്പാറ്റകൾ ഹൃദയം നിറഞ്ഞ സന്തോഷത്തിൽ ആനന്ദാശ്രുതി പരത്തുന്നു ഹൃദയം തുളുബുന്ന സന്തോഷത്തിൽ പേരാറിൻ ചോട്ടിൽ കിടക്കുന്നു പൂമ്പാറ്റകൾ ഒത്തുകൂടി സന്തോഷങ്ങൾ ആഘോഷമാക്കുന്നു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത