ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റ കല്യാണം

Schoolwiki സംരംഭത്തിൽ നിന്ന്
പ‍ൂമ്പാറ്റ കല്യാണം

പാൽമണം പോയതിൽ
പൂമണം വന്നതിൽ
സന്തോഷത്തിൻ പ‍ൂമ്പാറ്റകൾ
ഹൃദയം നിറഞ്ഞ സന്തോഷത്തിൽ
ആനന്ദാശ്ര‍ുതി പരത്ത‍ുന്നു
ഹൃദയം തുളുബുന്ന സന്തോഷത്തിൽ
പേരാറിൻ ചോട്ടിൽ കിടക്കുന്നു
പ‍ൂമ്പാറ്റകൾ ഒത്തുകൂടി
സന്തോഷങ്ങൾ ആഘോഷമാക്കുന്നു

അർഥന പ്രകാശ്
5B ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത