മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/പാറി നടക്കും പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
🦋🦋പാറി നടക്കും പൂമ്പാറ്റ🦋🦋

പാറിനടക്കും പൂമ്പാറ്റ
പൂമ്പൊടി പൂശും പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ
എന്തൊരു ഭംഗി പൂമ്പാറ്റ
എന്നുടെ വീട്ടിൽ വരുമോ നീ ?

     💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍁 ശ്രീദീപ് ശ്രീജിത്ത് 🍁
1 B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത