ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
18:31, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ പൂന്തോട്ടം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പൂന്തോട്ടം

എന്റെ പൂന്തോട്ടം നിറയെ ചെടികൾ
അവയെങ്ങും പരന്നു കിടക്കുന്നു,
പച്ച പരവതാനി വിരിച്ച പോലെ.
ഇരുകൈകളും നീട്ടി വിളിക്കുന്നെന്നെ
അരികത്തൊന്നണയാൻ.
ആ മൃദു സ്പർശത്തിൽ
അലിഞ്ഞുപോയെൻ ദുഃഖങ്ങൾ.
...............................................................
ജീവിതമൊരു പൂന്തോട്ടമായെങ്കിൽ!
...............................................................

രോഹിത റോയി
9 ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത