സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഒന്നു ചിന്തിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നു ചിന്തിക്കാൻ


കാലം നമ്മെ തിരുത്തുന്നു
കൊറോണ എന്ന മഹാമാരിയിലൂടെ
ഇക്കാലം നമ്മൾ ചെയ്ത
ക്രൂരതകൾ നമ്മളെ അറിയിക്കുന്നു
നമ്മൾ ഭൂമിയിലാ ചെറു വൈറസിനേക്കാൾ
ചെറുതെന്ന് അറിയുന്നു നാം .....
പണത്തിനു പിന്നാലെ
ഭ്രാന്തനായ് നടന്ന നാം
പണമൊന്നുമല്ലന്നറിഞ്ഞ കാലം
നാമെല്ലാമൊന്നാണെന്ന്
മനസ്സിലാക്കി തന്ന ഈ വൈറസ്
പേടിയല്ല വേണ്ടത് '
കരുതലാണ് നാം ആർജിക്കേണ്ടത്
ഒന്നായ് നിന്നു നാം ചെറുത്തീടാം
ഈ മാരിയേ വരുംകാല തലമുറയ്ക്കായ് ...

 

ജൂവൽ അജേഷ്
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത