കുറുമ്പുക്കൽ എൽ.പി.സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം
{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }}മഴ വരുന്നൊരു നേരം നാം പരിസരമാകെ ശുചിയാക്കേണം ശുചിയാക്കീയിട്ടില്ലെങ്കിൽ പടർന്നു പിടിക്കും രോഗങ്ങൾ രോഗം പടർന്നുപിടിക്കാതിരിക്കാനായ് ഒന്നിച്ചുണർന്നു പോരാടാം രോഗങ്ങളകറ്റി നീക്കീടാം.