എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം/അക്ഷരവൃക്ഷം/കീടം

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കീടം

കൊറോണയുണ്ടത്രേ കോറോണയിപ്പോൾ
കൊടു ഭീകര നാം അവനൊരു കൃമി കീടം
അതിവേഗം പടരുന്നു കാട്ടു തീയായ്
വിദ്യയിൽ കേമ നാം മാനവരെയൊക്കയും
വിധിയിൽ പകച്ചു നിന്നിടുമ്പോൾ
വിരസത കുട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൽ ഭീഷണിയായ്

കാശിനാഥ്. എ
2.ബി എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത