(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗിയുടെ ഭൂമി
എത്ര സൗന്ദര്യമായിരുന്നു ഭൂമി തൻ-
കാണുകിൽ കണ്ണുമിഴിച്ചുനിന്നു പോകവെ
കാടുകൾ തോടുകൾ പുഴകൾ തടാകങ്ങൾ
പുൽപ്പരപ്പുകൾ ഗ്രാമങ്ങൾ വരെയോ
പണ്ടുമെ പറയുമത്രേ ഭൂമി ദേവവാസവീടുമാണത്രെ
ഓ മറന്നുവോ പറയാൻ മറന്നു പറഞ്ഞതെല്ലാമേ നശിച്ചു പോയി
ഭൂമിരോഗിയായി തീർന്നുമത്രേ
അല്ല എനിക്കു തെറ്റി ഭൂമിയെ രോഗിയായി തീർത്തുവല്ലോ
വനങ്ങൾ വെട്ടി നശിപ്പിക്കുകിൽ കെട്ടിടങ്ങൾ
വരെ പണിയുകിൻ
ഭൂമിരോഗിയായി തീർന്നുമത്രേ
അല്ല എനിക്കു തെറ്റി ഭൂമിയെ രോഗിയായി തീർത്തുവല്ലോ
ഫാക്ടറികളിലെ രാസജലം ഒഴുക്കിവിടുന്നതോ
പുഴകളിൽ അല്ലയോ
പുഴകളോ ഉപയോഗശൂന്യമായി
ഇനി ഞാൻ പറയുകിൽ ഇല്ലയോ
കണ്ണുനീർ പ്പൊഴിക്കുന്നു കണ്ണുകളിൽ