ചെറുമാവിലായി യു.പി.എസ്/അക്ഷരവൃക്ഷം/കൊവിഡ് 19
കൊവിഡ് 19
നമ്മുടെ ലോകം ഇന്നൊരു മഹാമാരിയുടെ ഭീതിയിലാണ്. എന്താണ് കൊറോണ വൈറസ് എന്ന് നമുക്കറിയാം. ഇതൊരു പകർച്ചവ്യാധിയാണ്. നാം പാലിക്കേണ്ട പരിസരശുചിത്വം: ചുമയും തുമ്മലുമുളള ആളുകൾ ഉപയോഗിച്ച ടീഷ്യൂപേപ്പർ,തൂവാലമാസ്ക് എന്നിവ റോഡുകളിലും മറ്റിടവഴികളിലും കളയാൻ പാടില്ല. അത് തികച്ചും നശിപ്പിക്കേണ്ടതാണ്. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. ഒരു മീറ്റർ അകലം പാലിച്ച് സംസാരിക്കുക. നാം പാലിക്കേണ്ട വ്യക്തിശുചിത്വം: പനി,ചുമ,ജലദോഷം തുടങ്ങിയവയുളളവരോട് അടുത്തിടപഴകരുത്. കൈകൾ കൊണ്ടിടയ്ക്കിടക്ക് കണ്ണും മൂക്കും വായയും തൊടാതിരിക്കുക.കൈകൾ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് കഴുകുക. പനി,ചുമ,തൊണ്ടവേദന എന്ന ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണണം. നമ്മൾ കൊറോണയെ അതിജീവിക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ