സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഞങ്ങൾ തളരില്ല

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞങ്ങൾ തളരില്ല


കൊറോണയെന്നൊരു മഹാമാരി
മരണഭീതി പരത്തുന്നു
നാടിനെയാകെ വലയ്ക്കുന്നു
കഷ്ടത കൂട്ടി നിറയ്ക്കുന്നു.
എന്നാൽ ഞങ്ങൾ തളരില്ല
സോപ്പിട്ടവനെ പുറത്താക്കും
കൈകൾ ശുചിയായി കഴുകീടും
സാമൂഹ്യ അകലം പാലിക്കും .
ഗവൺമെന്റിന്റെ നിയമങ്ങൾ
നന്മയായ നിയമങ്ങൾ
കൃത്യമായി പാലിച്ചങ്ങനെ
കൊറോണയെ പുറത്താക്കും.
സോപ്പിട്ടവനെ പുറത്താക്കും.
 

കൃഷ്ണപ്രസാദ് എം.എസ്
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത