സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/എന്റെ കേരളം

15:10, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കേരളം


പ്രകൃതി ഭംഗി നിറഞ്ഞീടുന്ന
നാടാണെന്റെ കേരളം
മാമലകൾ ഉയർന്നു നിൽക്കും
എന്റെ നല്ല കേരളം
ഫലം തരുന്ന വൃക്ഷങ്ങളും
പാട്ടു പാടും കിളികളും
ഒഴുകുന്ന പുഴകളും
ഉള്ള എന്റെ കേരളം
വിദേശികൾക്കിഷ്ടമായ നമ്മുടെയീ കേരളം
മലിനമാക്കീടാതെ നമ്മൾ
ശ്രദ്ധയോടെ നോക്കണം.
 

അനശ്വര പി.വി
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത