പ്രകൃതി ഭംഗി നിറഞ്ഞീടുന്ന നാടാണെന്റെ കേരളം മാമലകൾ ഉയർന്നു നിൽക്കും എന്റെ നല്ല കേരളം ഫലം തരുന്ന വൃക്ഷങ്ങളും പാട്ടു പാടും കിളികളും ഒഴുകുന്ന പുഴകളും ഉള്ള എന്റെ കേരളം വിദേശികൾക്കിഷ്ടമായ നമ്മുടെയീ കേരളം മലിനമാക്കീടാതെ നമ്മൾ ശ്രദ്ധയോടെ നോക്കണം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത