സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പൊരുതിജയിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതിജയിക്കാം

രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ
രോഗം വരാതെ സൂക്ഷിക്കേണം
വ്യക്തിശുചിത്വം പാലിക്കേണം
 ധാരാളം വെള്ളം കുടിക്കേണം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണം
കൈകാലുകൾ സോപ്പ് ഉപയോഗി ച്ചു കഴുകേണം
 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല ഉപയോഗിക്കേണം
പകർച്ചവ്യാധികൾ പകരാതിരിക്കാൻ
വ്യക്തി ശുചിത്വം പാലിക്കേണം
 

എയ്‌ഞ്ചൽ ബിജു
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത