ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/ആരോഗ്യപരിപാലനം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ


പാലിച്ചീടേണം നമ്മൾ
നല്ല ശുചിത്വ ശീലങ്ങൾ
രോഗങ്ങളെ അകറ്റാനായി
നല്ലവരായി വളരനായി
ശീലിച്ചീടേണം നമ്മൾ
നല്ല ശുചിത്വ ശീലങ്ങൾ
വ്യക്തിശുചിത്വംപാലിക്കേണം
വീടും ശുചിയായിവയ്ക്കേണം
നാടും വീടും വൃത്തിയായൽ
ഉണ്ടാകില്ല രോഗങ്ങൾ
വായു,ജലം, പരിസരമെല്ലാം
ശുചിയായി കിടന്നീടാൻ
പാലിച്ചീടേണം നമ്മൾ
നല്ല ശുചിത്വ ശീലങ്ങൾ
 

ശ്രീഹരി പി എസ്
3B [[|ജി. എൽ.പി.എസ് പകൽകുറി]]
കിളിമാന്നൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത