എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ഒറ്റക്കെട്ടായി നാം ..... പൊരാടിടാം കൊറോണ എന്നൊരു വൈറസിനെ കൈകയുകീദനം സോപ്പിനാലെ ശ്രദ്ധയോടെ ഇക്കാര്യം ആവർത്തികൂ നന്നായി അകലവും പാലിക്കണം മാസ്കുകൾ എപ്പോഴും വേണം താനും ഉത്തരവാദിത്തമാണ് എന്നുള്ള ചിന്തയിതെപ്പോയും ഉണ്ടാവണം
പ്രളയവും ഓക്കിയും നേരിട്ടോര ധീരരാം സോദരാർ ഉണ്ടിവിടെ എത്രയും വേഗം തുരത്തിടാനയി സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ