രാജ്യമാകെ ഭീതിയിലാണ്ടു കൊറോണയെന്നൊരു ഭീതിയിലാണ്ടു ലോകം നടുക്കിയ മഹാമാരിയെ സൂക്ഷിച്ചില്ലെങ്കിൽ ഗുരുതരമാവും ലോകമാകെ ലോക് ഡൗണായി പുറത്തിറങ്ങാൻ കഴിയാതായി കടകമ്പോളം അടച്ചിട്ടു സാധന ക്കുറവും ഉണ്ടായി കരുതലോടെ ശുചിത്വത്തോടെ ജാഗ്രതയോടെ നടന്നില്ലെങ്കിൽ കോവിഡ് 19 പിടികൂടും
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം