ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ കോവിഡ് എന്ന മഹാ വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന മഹാ വ്യാധി | color= 2 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് എന്ന മഹാ വ്യാധി

  
പോരാടുവാൻ നേരമായിന്നു കൂട്ടരേ,
പ്രധിരോധ മാർഗത്തിലൂടെ,
കാണാം നമുക്ക് വിട്ടിരുന്നു തന്നെ,
പ്രാർത്ഥിക്കാം നമുക്ക് ലോകത്തിനായി,
കളിക്കാം നമുക്ക് വിട്ടിരുന്നു തന്നെ,
സഹായിക്കാം നമുക്ക് മറ്റുള്ളവരെ,
ആളുകളിൽ നിന്നും മാറി നിൽക്കാം,
സുരക്ഷയ്ക്ക് വേണ്ടി എവിടെയും, പോകാതിരിക്കാം,
കൈ കഴുകി ചെറുത്തിടാം ഈ മഹാ വ്യാദിയെ.

AMINATH KANZHA
5 A ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത