പോരാടുവാൻ നേരമായിന്നു കൂട്ടരേ,
പ്രധിരോധ മാർഗത്തിലൂടെ,
കാണാം നമുക്ക് വിട്ടിരുന്നു തന്നെ,
പ്രാർത്ഥിക്കാം നമുക്ക് ലോകത്തിനായി,
കളിക്കാം നമുക്ക് വിട്ടിരുന്നു തന്നെ,
സഹായിക്കാം നമുക്ക് മറ്റുള്ളവരെ,
ആളുകളിൽ നിന്നും മാറി നിൽക്കാം,
സുരക്ഷയ്ക്ക് വേണ്ടി എവിടെയും, പോകാതിരിക്കാം,
കൈ കഴുകി ചെറുത്തിടാം ഈ മഹാ വ്യാദിയെ.