(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാലാഖ
കൊറോണ എന്നൊരു മാരക വൈറസ്
ജന ജീവിതമാകെ മാറ്റിമറിച്ചു
ഉള്ളത് തിന്ന് ഉള്ളിലിരുന്നു
ആശകൾ എല്ലാം ഉള്ളിലൊതുക്കി
നാടിൻ നന്മക്കായ്‌പ്പൊരുതും
അവരോടോപ്പൊ നമുക്കു ചേരാം
അവർക്ക് നൽകാം പുഞ്ചിരി തൂകി
ഹൃദയം കൊണ്ടൊരു ബിഗ് സല്യൂട്ട്