കൊറോണ എന്നൊരു മാരക വൈറസ് ജന ജീവിതമാകെ മാറ്റിമറിച്ചു ഉള്ളത് തിന്ന് ഉള്ളിലിരുന്നു ആശകൾ എല്ലാം ഉള്ളിലൊതുക്കി നാടിൻ നന്മക്കായ്‌പ്പൊരുതും അവരോടോപ്പൊ നമുക്കു ചേരാം അവർക്ക് നൽകാം പുഞ്ചിരി തൂകി ഹൃദയം കൊണ്ടൊരു ബിഗ് സല്യൂട്ട്
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത