എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കോറോണയും പ്രതിരോധവും
കോറോണയും പ്രതിരോധവും
കോവിഡിനെ ഭയക്കുക അല്ല വേണ്ടത് പ്രധിരോധിക്കുന്നതാണ് നല്ലത്. BREAK THE CHAIN കോവിഡിന്റെ സമൂഹവ്യാപനത്തിനുള്ള ആ ചെങ്ങല നമ്മുക്ക് ഒറ്റക്കെട്ടായി നിന്ന് പൊട്ടിക്കാം. BREAK THE CHAIN
CORONA എന്ന വാക്കിൽ തന്നെ അതിനെ പ്രതിരോധിക്കാനുള്ള വഴിയുമുണ്ട് C -CLEAN YOUR HANDS [കൈകൾ വൃത്തിയായി സൂക്ഷിക്കുക ] O -OFF FROM GATHERING ആൾകൂട്ടത്തിൽ നിന്ന് ഒഴിവാകുക ] R - RAISE YOUR IMMUNITTY [പ്രധിരോധ ശേഷി വർധിപ്പിക്കുക ] O -ONLY SICK TO WEAR MASK [മാസ്ക് ധരിക്കുക ] N - NO TO HANDSHAKE [ ഹസ്തധാനം നൽകാതിരിക്കുക ] A - AVOID RUMOUROUS [കുപ്രചരണങ്ങൾ ഒഴിവാക്കുക ]. നമുക്ക് ഒറ്റക്കെട്ടായി നിന്ന് കോവിഡ് എന്ന മഹാമാരിയെ തോല്പിക്കാം STAY HOME STAY SAFE
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം