ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ഭൂമി നമ്മുടെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAMANIP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭൂമി നമ്മുടെ സമ്പത്ത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി നമ്മുടെ സമ്പത്ത്

നമ്മുടെ ഭൂമി നമുക്കായ് നൽകിയ
സൗഭാഗ്യമെല്ലാം നീ തകർത്തെറിഞ്ഞു
എത്രയോ വൃക്ഷങ്ങൾ വെട്ടിയെറിഞ്ഞു നീ
ജീവജലമെല്ലാം മലിനമാക്കി
ഭൂമി നമുക്കേകിയ സമ്പത്താം
വായുവും ജലവും മലിനമാക്കി
ഒന്നു നീയറിയുക, ഭൂമി തൻ നാശം
നിന്റെ നാശത്തിൻ തുടക്കമല്ലോ.....
സംരക്ഷിക്കുക ഭൂമിയെ നീ
പുണ്യമായ് കാക്കേണം എന്നുമെന്നും.

മാളവിക.എം
3 A ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത