ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണ നാട്ടിൽ വാഴുമീ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നാട്ടിൽ വാഴുമീ കാലം



കൊറോണ നാട്ടിൽ വാഴുമീ കാലം
 മനുഷ്യരെല്ലാരും വീട്ടിനുള്ളിൽ.
 റോട്ടി ലു കാറില്ല ബസുമില്ല
 മറ്റുള്ളവണ്ടികളൊന്നുമില്ല
കൊറോണ ബാധിച്ചമിക്കവരെ യും
 ആരോഗ്യ പ്രവർത്തകർ രക്ഷിച്ചീടുന്നു
ഇറ്റലി സ്പെയിൻ മറ്റു രാജ്യങ്ങളും
 മൊത്തം വിഴുങ്ങി കൊറോണ വൈറസ് .
പരിഭ്രാന്തിയല്ല ജാഗ്രതയാണ്
എപ്പോഴും നമുക്ക് വേണ്ടതല്ലോ
ഒന്നിച്ചു നിന്നാൽ സാധിക്കാത്ത തായി
 ഒന്നുമില്ല ലോകത്തെങ്ങുമില്ല ഒന്നുമില്ല ലോകത്തെങ്ങുമില്ല
 

ജസ്വിൻ രാജു
4D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത