എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം


പരിസ്ഥിതി സംരക്ഷണം നാം ഓരോരുത്തരുടെയും കടമയാണ്. നാം പരിസരം വൃത്തി ആക്കുന്നതിലൂടെ ഓരോ മഹാ രോഗത്തിൽ നിന്നും മുക്തി നേടാം. ഒരു മരം മുറിച്ചാൽ രണ്ടു മരം നടണം. മരം ഒരു വരാം ആണ്. പക്ഷികൾ മൃഗങ്ങൾ മനുഷ്യർ അങ്ങനെ നിരവധി പേർ പരിസ്ഥിതയെ ആശ്രയിക്കുന്നു. ഈ കൊറോണ കാലത്ത് നമുക്ക് മരങ്ങൾ, പച്ചക്കറികൾ അങ്ങനെ എല്ലാം വച്ചുപിടിപ്പിക്കാം. ഇതിലൂടെ നമുക്ക് ആവശ്യം ഉള്ളത് നമ്മുടെ പരിസരത്തുനിന്ന് ലഭിക്കും. പരിസ്ഥിതി സംരക്ഷണത്തിലൂടെ നമുക്കും നമ്മുടെ നാടിനും ഉപകാരപ്രദമായിരിക്കും.

ഹലീമ s
5 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം