ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം/അക്ഷരവൃക്ഷം/ഈശ്വരാ.. രക്ഷിക്കൂ..

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lathakumary (സംവാദം | സംഭാവനകൾ) (അക്ഷരപിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈശ്വരാ.. രക്ഷിക്കൂ..

എഴുതാതിരിക്കുതെങ്ങനെ
ഈലോകത്തിൻ വേദന
ലോക്ക്ഡൗണ് ആയലോകത്തിരുന്നു ‍‍ഞാൻ
കോവിട് 19 എന്ന വെെറസിനെപേടിച്ചു
വീട്ടിനുള്ളിൽ അടച്ചിരിപ്പു ‍‍ഞാൻ
എത്രയും പെട്ടന്നാരോഗമുക്തി നേടാൻ
ജഗദീശനെ പ്രാർഥിപ്പൂ ‍ഞാൻ

ദേവദത്ത് എം വിജയ്
VII A ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ. എം .എച്ച് എസ് കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത