കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കുഴിയുടെ അപകടം

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഴിയുടെ അപകടം

പണ്ടൊരു വീട്ടിൽ രണ്ട് സഹോദരങ്ങൾ താമസിച്ചിരുന്നു ഒരാൾ രാമനും മറ്റെയാൾ സോമനും. രാമൻ വളരെ സാധുവായിരുന്നു. സോമനാകട്ടെ മഹാ വികൃതിയും. ഒരു ദിവസം രാവിലെ രണ്ടു പേരും ചന്തയിലേക്കിറങ്ങി. അവർ ചന്തയിലെത്താൻ കുറച്ചു ദൂരം മാത്രം, സോമൻ ഒരു വലിയ കുഴിയിൽ വീണു.രാമൻ സോമനെ പുറത്തെടുക്കാൻ കഴിവതും ശ്രമിച്ചു.പക്ഷേ ഒന്നും സംഭവിച്ചില്ല. കുറേ കഴിഞ്ഞ പ്പോൾ രാമൻ അച്ഛനെ വിളിക്കാൻ പോയി. അങ്ങനെ രാമൻ കുറേ സമയം കരഞ്ഞു കൊണ്ട് കുഴിയിൽ ഇരിക്കേണ്ടി വന്നു.

പാർത്ഥിവ്‌ ഇരയിൽ
നാലാം ക്ലാസ്സ് കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ