പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/എന്റെ ലോക് ഡൗൺ (കവിത )

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ലോക് ഡൗൺ


എന്റെ ലോക് ഡൗൺ.
കൂട്ടരെ കൂട്ടിൽ ഇരിക്കാം
കൂട്ടുകൂടുന്നത് ഒഴിവാക്കാം
കൂട്ടത്തിൽ കുറച്ചു പഠിച്ചീടാം
കൂട്ടത്തിൽ കുറച്ചു കളിച്ചീടാം
കൊറോണയെ കൂട്ടത്തിൽ
നിന്നും ഒഴിവാക്കാം
                      

അനൻസിയ
1 C പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത