ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/കൊറോണ വൈറസ്

12:15, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnannambra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

വൈറസ് ആണ് വൈറസ്
കൊറോണ എന്നൊരു വൈറസ്......
വരാതെ നോക്കണം
 കൂട്ടുകാരെ...
സോപ്പിട്ടു കൈകൾ കഴുകീടണം...
നല്ല കുട്ടിയായ് കുളിച്ചീടണം
അല്ലെന്നാൽ രോഗം
പിടികൂടും നമ്മെ..
 

ഷിബിലി വി എൻ
1B ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത