എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ നേരിടും നാം

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടും നാം

കൊറോണ.... കൊറോണ....
കീഴടങ്ങുകയില്ല നാം
ഭയപ്പെടുകയില്ല നാം
കൊറോണയെന്ന നിന്നെ നേരിടും
ഒത്തൊരുമയോടെ നേരിടും നാം
സുന്ദരമായ ഭൂമിക്കുവേണ്ടി
നേരിടും നാം

വിസ്മയ
4 B എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത