കൊറോണ.... കൊറോണ.... കീഴടങ്ങുകയില്ല നാം ഭയപ്പെടുകയില്ല നാം കൊറോണയെന്ന നിന്നെ നേരിടും ഒത്തൊരുമയോടെ നേരിടും നാം സുന്ദരമായ ഭൂമിക്കുവേണ്ടി നേരിടും നാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത