സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/വൈറസാണു വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസാണു വൈറസ്

വൈറസാന്നു വൈറസ്
ഈ കൊറോണ എന്ന വൈറസ് .
വരാതെനോക്കണം കൂട്ടരെ
      ഭയന്നിടില്ല നാം
ഈ കൊറോണ വരതെ നോക്കണം കൂട്ടരെ
സോപ്പിട്ട് കൈ കഴുകണം
നല്ല കുട്ടിയായി കുളിക്കണം.
അല്ലങ്കിൽ കൊറോണ ബാധിക്കും.
വീട്ടിലിരുന്ന് പഠിക്കണം വിട്ടിലിരുന്ന് കളിക്കണം
കൊച്ചു T.V - യുംകാണാം.
വൈറസാണു വൈറസ്
ഈ കൊറോണ
എന്ന വൈറസ്
വരാതെ നോക്കണം കൂട്ടരെ .

സാദിയ ഫൈസൽ
3 C സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ സാദിയ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത