ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം
ഓണക്കളിക്കതാ മുത്തശ്ശിയമ്മയും, പേരക്കിടാങ്ങളുമൊത്തുകൂടി. എൺപത് പിന്നിട്ട മുത്തശനും ചേർന്നു, പന്തു കളിച്ച് രസിച്ചീടുന്നു.
ഇക്കളിയെല്ലാമേ നോക്കിച്ചിരിക്കുന്നു- ദൂരെക്കുപെക്ഷിച്ച ആട്ടുകല്ലും. അമ്മിയുരലുകൾ തമ്മിൽ പറയുന്നു, നമ്മളെ സ്നേഹിച്ചതിന്റെ ഫലം.
മുട്ടും തടവിയിരിപ്പു യുവതിയാം- മമ്മിയും, കുടവയറനാം ടാടിയും. കുംഭയും തടവി, നടുവും തിരുമി, നിസ്വാസമോടെയിരുന്നീടുന്നു.
ഇക്കുട്ടരെയുമേ നോക്കിച്ചിരിക്കുന്നു, മിക്സിയും, ഗ്രൈന്ററും, വാഷിംഗ് മിഷീനും, ടിവിയും, ഓവനും ഒന്നിച്ചു ചൊല്ലുന്നു, നമ്മളെ സ്നേഹിച്ചതിന്റെ ഫലം.
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കടുത്തുരുത്തി ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത