08:25, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13213(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം കൂട്ടരേ
കോവിഡ് എന്നൊരു മാരിയെ
നാടും ചുറ്റി നടക്കല്ലേ
കൂട്ടം കൂടി നിൽക്കല്ലേ
കൈയും മുഖവും കഴുകീട്ടു
ശുചിയായിട്ടു നടന്നീടു
പനിയും ചുമയും വന്നാലോ
സ്വയം ചികിത്സ പാടില്ല
ശുചിത്വ ശീലം പാലിക്കു
കൊറോണയെതുരത്തിടു