എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/ അകറ്റിടാം.

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റിടാം.

ചൈനയിൽ ജനിച്ച്
കോവിഡെന്ന പേരിൽ
ലോകമാകെ വില സിടും
കൊലയാളിയെ അകറ്റിടാൻ
കൈകൾ കഴുകിടാം
അകലം പാലിച്ചിടാം
വീട്ടിലിരുന്നിടാം കൂട്ടുകാരെ

ആയിഷമിസ്ബ .പി
2 എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത