എം എസ് സി എൽ പി എസ് ത്രിവിക്രമംഗലം/അക്ഷരവൃക്ഷം/ഭയക്കില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയക്കില്ല നാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയക്കില്ല നാം

ഭയക്കില്ല നാം നമ്മുടെ നാട്ടിൽ എത്തിയ
കൊറോണയെ നാം ഒറ്റക്കെട്ടായി പൊരുതി ജയിക്കും
ഇനി കൊറോണ എന്നല്ല ഏത് രോഗം വന്നാലും
നമ്മൾ ഒരുമിച്ച് നേരിടും
സുനാമി വന്നു പ്രളയം വന്നു അപ്പോഴൊക്കെ
നമ്മൾ ഒറ്റക്കെട്ടായി പ്രയത്നിച്ചു
അതുപോലെ കൊറോണയെയും ഓടിക്കും
ജാതിയില്ല മതമില്ല നമുക്കിനി ഒ
റ്റക്കെട്ടായി നമ്മുടെ നാടിനെ രക്ഷിക്കും
നമ്മുടെ ജീവന് വേണ്ടി രാവും പകലും
ഉറക്കമൊഴിക്കുന്ന നമ്മുടെ ദൈവമായ
ഡോക്ടർമാരും മാലാഖ മാരായ നേഴ്സ്മാർക്കും
വേണ്ടിയാണ് നമ്മൾ കൈകൂപ്പേണ്ടത്
അവരാണ് നമ്മുടെ ദൈവം ഇനി
എന്തൊക്കെ വന്നാലും നമ്മുടെ ഇന്ത്യയെ
നമ്മൾ ഒരു കൊറോണക്കും വിട്ടുകൊടുക്കില്ല
നമ്മുടെ രാജ്യത്തെ നമ്മൾ ചേർത്തുപിടിക്കും
നാം ഒന്നാണ് നമ്മൾ ഒന്നാണ്

ഗോകുൽ
1A എം എസ് സി എൽ പി എസ് തിരുവിക്രമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത