ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/അമ്മ (കവിത)

22:57, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ


അമ്മയാണെൻറെ കാണപ്പെട്ട ദൈവം
അമ്മതൻ നോവെൻറയും നോവ്
അമ്മതാണ്ടുന്ന ദൂ:ഖ കടലിൻ ഭാരം
എത്രയെന്ന് ഞാനറിയുന്നു
എൻറെ നന്മയ്ക്കായി അമ്മ ജീവിതഭാരം പേറി
ദൂരവേലയ്ക്കായി അലഞ്ഞീടുന്നു
ഇന്നു ഞാൻ നേടിയ സുഖങ്ങളൊക്കെയും
അമ്മതൻ വിയർപ്പിൻ ഫലം
എന്നുമെന്നമ്മയ്ക്കീശ്വരൻ
ആയുരാരോഗ്യ സൗഖ്യമേകട്ടെ
 

രേവതി
ജീ.യൂ.പി.എസ് പൂന്തോപ്പിൽ ഭാഗം
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത