ഗവ.എൽ.പി.സ്കൂൾ തിരുവൻവണ്ടൂർ/അക്ഷരവൃക്ഷം/കോവിഡ് 19(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

    ഇന്നു നമ്മുടെ ലോക വലരെ ഭീതിയോടെ കാണുന്ന ഒരു വൈറസ് ബാധയാണ് കോവിഡ് 19.അനേകരും ഇത് മൂലം മരണപ്പെടുകയും ഉണ്ടായി. ഇത് ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനെ നമ്മൾ ഭയപ്പെടാതെ വലരെ ജാഗ്രതയോടെ ചെറുത്തുനിൽക്കുകയാണ് വേണ്ടത്. അതിന് പ്രധാനമായും വ്യക്തി ശുചിത്വം പാലിക്കുകയാണ് വേണ്ടത്. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കാൻ ശ്രമിക്കണം.ഇതിന്റെ ലക്ഷണങ്ങളാണ് പനി, ചുമ.വെളിയിൽ പോയിട്ട് വരുമ്പോൾ സോപ്പും വെളളവും ഉപയോഗിച്ച് കൈകൾ വ‍ൃത്തിയായി കഴുകണം. ഇടയ്ക്കിടെ സോപ്പോ അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ തേച്ചു കഴുകണം വെളിയിൽ പോകുമ്പോൾ മാസ്ക് ധരിക്കണം. കടകളിൽ പോകുമ്പോൾ അകലം പ്രാപിക്കണം. ചൈനയിലാണ് ആദ്യം കോവിഡ് 19 പടർന്നത്.

.
ഫേബ എസ്
2 എ ഗവ.എൽ.പി.സ്കൂൾ തിരുവൻവണ്ടൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം