(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അസുഖം
കൊറോണ എന്നൊരു വൈറസ്
എങ്ങുനിന്നൊ വന്നെത്തി
ആളുകൾ വീട്ടിലിരിക്കുന്നു
പുറത്തിറങ്ങാ൯ പറ്റാതായ്
കൂട്ടം കൂടാ൯ പറ്റാതായ്
അകന്നകന്ന് നിന്നിടണം
വീട്ടിലിരുന്ന് ഓടിക്കാം
ഓടിക്കാമീ ഭീകരനെ