വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/മഹാമാരിയെ തിരിച്ചയച്ചീടാം

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയെ തിരിച്ചയച്ചീടാം

കോവിഡ് വന്നു മരണം വിതച്ചു
ഒരുപാട് ദുരിതങ്ങൾ വന്നുഭവിച്ചു
വീട്ടിൽ ഇരിക്കൂ കോവിഡ് വരാതെ
ഈ മഹാമാരിയെ തിരിച്ചയച്ചീടാം

മുത്തശ്ശിമാരും കുരുന്നുകളും
വീട്ടിൽ ഇരിക്കൂ പുറത്തിറങ്ങാതെ
പുറത്തിറങ്ങുമ്പോൾ മാസ്ക് അണിയുക
തിരിച്ചു കേറുമ്പോൾ കൈ നന്നായി കഴുകുക

രാപ്പകലില്ലാതെ നമ്മൾക്ക് വേണ്ടി
സേവനം ചെയ്യുന്ന ആതുര സേവകർ
ഓർത്തിടാം എന്നും പ്രാർത്ഥനയിൽ എപ്പോഴും
ഈ കുടുംബങ്ങളെ രക്ഷിക്കുവാനായി

അന്നം ഇല്ലാത്തവർക്കന്ന മെത്തിക്കുന്ന പൊതു ഭക്ഷണ ശാലയെ നമിച്ചീടാം
സർക്കാരിൻ നിർദ്ദേശം പാലിക്കണം ആശപ്രവർത്തകരെ മാനിക്കണം

വീട്ടിൽ ഇരിക്കൂ.....
കോവിഡ് വരാതെ

  • ഈമഹാമാരിയെ* തിരിച്ചയച്ചീടാം തിരിച്ചയച്ചീടാം തിരിച്ചയച്ചീടാം

 

അക്ഷയ എസ്
7 വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത