ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം വൈറസിനെ അതിജീവിക്കാം
ശുചിത്വം പാലിക്കാം വൈറസിനെ അതിജീവിക്കാം
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസിനെ കൂട്ടത്തോടെ ഭയക്കേണ്ടതുണ്ട്. ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. ഇതുമൂലം നിരവധി ജനങ്ങൾ മരണപ്പെട്ടു മറ്റു ധാരാളം പേർ നിരീക്ഷണത്തിൽ കഴിയുകയും ചെയ്തു. നൂറ്റിഅറുപതിലധികം രാജ്യങ്ങളിൽ ഈ വൈറസ് പിടിപെട്ടു.ലക്ഷണങ്ങൾ: - പനി ചുമ ശ്വാസതടസ്സം തുടങ്ങിയവയാണ് ലക്ഷണങ്ങൾ ആയി കാണുന്നത്. പിന്നീട് ഇത് ന്യൂമോണിയായി മാറും. രോഗം തിരിച്ചറിയാൻ പത്ത് ദിവസം ആകും. അഞ്ചാറ് ദിവസം ആകുമ്പോൾ തന്നെ ലോക ലക്ഷണങ്ങൾ കണ്ടു തുടങ്ങും. പനി, ചുമ, ശ്വാസതടസ്സം ജലദോഷം ക്ഷീണം തുടങ്ങിയവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും. ഈ വൈറസ് വരാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കാം.
. കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻ വാ ഷോ ഉപയോഗിച്ച് കഴുകുക
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം