ജി.എൽ.പി.എസ് പള്ളിശ്ശേരി/അക്ഷരവൃക്ഷം/ പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  പരിസര ശുചിത്വം   

ശുചിത്വം പാലിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മൾ എല്ലാവരും ശുചിത്വം പാലിച്ചിരിക്കണം. എല്ലാവരും വ്യക്തിശുചിത്വത്തിൽ വളരെ മുൻപൻതിയിലാണെങ്കിലും സാമൂഹിക ശുചിത്വത്തിൽ വളരെ പിറകിലാണ്. വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും നമ്മുക്ക് ഒരുപോലെ പ്രധാനമാണ്. നമ്മുടെ കൈകളും കാലുകളും മറ്റു ശരീരഭാഗങ്ങളും വൃത്തിയാക്കുന്നതിലൂടെ ഒരു പരിതിവരെ രോഗങ്ങൾ നിയന്ത്രിക്കാം. നമ്മുടെ പരിസരങ്ങളിലും മറ്റും ചിരട്ടകളിലും പ്ലാസ്റ്റിക് ബോട്ടിലും വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്താൽ വീടും പരിസരവും വൃത്തിയാക്കുന്നതോടൊപ്പം പകർച്ചവ്യാധിരോഗങ്ങളിൽ നിന്ന് പരിധിവരെ രോഗങ്ങളിൽ നിന്ന് നമ്മുക്ക് വിട്ടു നിൽക്കാം.ഇങ്ങനെ എല്ലാവരും ശ്രദ്ധിക്കുക.

ദിൽന എ പി
4 A [[|ജി എൽ പി എസ് പള്ളിശ്ശേരി മലപ്പുറം വണ്ടൂർ]]
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം