സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണയെന്നൊരു വൈറസ്
പടർന്നിടുന്നു നാടെങ്ങും
ഭയന്നിടുന്നു മാനുഷരീ
കൊറോണയെന്ന വിപത്തിനെ
തടുക്കുവാനായി പലതും ചെയ്തീടാം
സാമൂഹിക അകലം പാലിക്കാം
വേണം വ്യക്തി ശുചിത്വവും
നല്ലൊരു നാളേക്കായി
നിർദ്ദേശങ്ങൾ പാലിക്കാം

ഓർത്തിടേണം നമുക്കായി
രാപ്പകലില്ലാതെ പൊരുതുന്നവരെ
പ്രാർത്ഥിച്ചിടാം
നല്ലൊരു നാളെക്കായി......

ഗോഡ്‍വിൻ ഫെർണാണ്ടസ്
9 C സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത