എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല


കോട്ടയം ജില്ലയില് കൂരോപ്പട ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എന്.എസ്.എസ്.ഹൈസ്കൂള്. കോത്തല‍. നായര് സര് വീസ് സൊസൈറ്റിയൂടെ 1700-നമ്പര് കരയോഗത്തിന്റെ മേല്നോട്ടത്തില് 1960-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പ്രമൂഖ വിദ്യാലയങ്ങളിലൊന്നാണ്.

എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല
വിലാസം
കോത്തല

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-03-2010Dcktm



ചരിത്രം

1960 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നായര് സര് വീസ് സൊസൈറ്റിയൂടെ 1700-നമ്പര് കരയോഗമാണ്‍‍‍ വിദ്യാലയം സ്ഥാപിച്ചത്. ശ്രി.പി.ജി.ഗോപാലക്യഷ്ണന് നായരായിരുന്നൂ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1964-ല്‍ മിഡില്‍ സ്കൂളായും 1979-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രി.പി.കെ.ഗോപാലക്യഷ്ണന് നായരൂടെ മേല്‍നോട്ടത്തില് ഈ വിദ്യാലയം ഉയര്ച്ചയുടെ പടവുകള് കയറി. ഇപ്പോള് പാമ്പാടി ഉപജില്ലയിലെ ഹൈസ്കൂളുകളില് ഒന്നാമതാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

1700-ആം നമ്പര് കരയോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കരയോഗം പ്രസിഡന്റായ ശ്രീ. വേണുനാഥപിള്ള സ്കൂള് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. എ. പി. സുഭദ്രാമ്മയാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. പി. ജി. ഗോപാലകൃ​ഷ്ണന് നായര്, ശ്രീ. പി. കെ. ഗോപാലകൃഷ്ണന് നായര്, ശ്രീമതി. സുധാദേവി കെ. നായര്.

വഴികാട്ടി





<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap>