അണ്ണാരക്കണ്ണാ വരില്ലേ നീ ചാടിച്ചാടി വരില്ലേ നീ മാവിൻ കൊമ്പിൽ വരില്ലേ നീ മാമ്പഴമിട്ടു തരില്ലേ നീ എന്നും കാത്തിരിപ്പല്ലോ ഞാൻ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത