കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/നമ്മുടെ നാടിനെ സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ നാടിനെ സംരക്ഷിക്കാം.......

ആരോഗ്യത്തിന് വേണം വൃത്തി
ആനന്ദത്തിന് വേണം വൃത്തി
ദേഹം മുഴുവൻ വേണം വൃത്തി
വസ്ത്രം മുഴുവൻ വേണം വൃത്തി
സ്കൂളിലും ക്ലാസിലും വേണം വൃത്തി
നാട്ടിലും വീട്ടിലും വേണം വൃത്തി!!


           " നമ്മുടെ നാടിനെ സംരക്ഷിക്കാം.....
                   നമ്മുടെ ജീവൻ സംരക്ഷിക്കാം....”

ഹനീൻ.പി
3.എ കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത