(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിഥി
അന്നൊരാവധിക്കാലത്തു
വുഹാനിൽ നിന്നും മതിൽ
ചാടിവന്നൊരാമതിഥി ഞാൻ.
പകച്ചുനിന്നു,വിറച്ചുനിന്നു
ദെെവ്വത്തിൻെറ,സ്വന്തം നാട്ടിൽ,
കേരം തിങ്ങുംകേരള നാട്ടിൽ
ഒരുമകണ്ട് ഭയന്നു നിന്നു.
ഇനി വരില്ല, ഇനി വരില്ല
ഞാനീ മലയാള നാട്ടില്ലേക്ക്.