ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം/അക്ഷരവൃക്ഷം/ അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
അതിഥി

അന്നൊരാവധിക്കാലത്തു
വുഹാനിൽ നിന്നും മതിൽ
ചാടിവന്നൊരാമതിഥി ഞാൻ.
പകച്ചുനിന്നു,വിറച്ചുനിന്നു
ദെെവ്വത്തിൻെറ,സ്വന്തം നാട്ടിൽ,
കേരം തിങ്ങുംകേരള നാട്ടിൽ
ഒരുമകണ്ട് ഭയന്നു നിന്നു.
ഇനി വരില്ല, ഇനി വരില്ല
ഞാനീ മലയാള നാട്ടില്ലേക്ക്.

ശ്രേയ എസ്
VII A ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ എം എച്ച് എസ് കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത